കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിൽ ഫാം മാനേജ്മെന്റ് പഠിക്കാം
03:08 PM Nov 12, 2024 IST | Agri TV Desk
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ B.sc അഗ്രികൾച്ചർ പഠിച്ചവർക്ക് ഫാം മാനേജ്മെന്റിൽ 15 ദിവസം നീളുന്ന നൈപുണ്യ പരിശീലനം നൽകുന്നു.
Advertisement

പരിശീലന ഫീസ് 4500 രൂപ. താല്പര്യമുള്ളവർ 9400483754 എന്ന ഫോൺ നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യുക.
Content summery : Kerala Agricultural University invited application for farm management
Advertisement