For the best experience, open
https://m.agritv.live
on your mobile browser.
Advertisement

നല്ലയിനം മട്ടി തൈകൾ വിൽപ്പനക്ക്

06:05 PM Jun 02, 2025 IST | Agri TV Desk

വെള്ളാനിക്കര കേരള കാർഷികസർവ്വകലാശാലയുടെ കീഴിലുള്ള വനശാസ്ത്ര കോളേജിൽ വൃക്ഷത്തൈ നേഴ്സറിയിൽ നല്ലയിനം മട്ടി (പൊങ്ങല്യം, തീപ്പെട്ടി മരം, പെരുമരം) തൈകൾ വിൽപ്പനക്ക് തയ്യാറായിട്ടുണ്ട്.

Advertisement

Ailanthus triphysa

ഓർഡർ പ്രകാരം അയച്ച്കൊടുക്കുന്ന സംവിധാനം നിലവിൽ ഇല്ലാത്തതിനാൽ നേഴ്‌സറിയിൽ എത്തി നേരിട്ടോ, ക്യു-ആർ കോഡ് സ്കാൻ വഴിയോ പണമടച്ച് വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 8547734401 & 9847602333 നമ്പറിൽ (10 മണിക്കും 4 മണിക്കും ഇടയിൽ) ബന്ധപ്പെടുക.

Advertisement

Tags :
Advertisement