വെള്ളാനിക്കരയിലെ കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ ‘കാഡ് ഉപയോഗിച്ചുള്ള ലാൻഡ്‌സ്‌കേപ്പ് ഡിസൈനിൻ്റെ അടിസ്ഥാനങ്ങൾ’ എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു
05:59 PM May 12, 2025 IST | Agri TV Desk
Advertisement
വെള്ളാനിക്കരയിലെ കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സെൻ്റർ ഫോർ ഇ-ലേണിംഗ് (സിഇഎൽ) ‘കാഡ് ഉപയോഗിച്ചുള്ള ലാൻഡ്‌സ്‌കേപ്പ് ഡിസൈനിൻ്റെ അടിസ്ഥാനങ്ങൾ’ എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 2025 മെയ് 12 മുതൽ 16 വരെ ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയാണ് പരിശീലനം. പരിശീലന ഫീസ് 1000 രൂപ. കൂടുതൽ വിവരങ്ങൾക്ക് 0487 2438565, 8547837256, 9495943875 എന്നീ ഫോൺ നമ്പറുകളിലോ celkau. in എന്ന വെബ്സൈറ്റോ സന്ദർശിക്കുക.
Content summery : Kerala Agricultural University, Vellanikkara is organizing an online training program on the topic of ‘Fundamentals of Landscape Design using CAD’
Advertisement