കേരള കാർഷിക സർവകലാശാലയുടെ വിജ്ഞാപന വ്യാപന വിഭാഗത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെന്ററിൽ സസ്യപ്രജനന രീതികൾ ബഡ്ഡിംഗ് ,ഗ്രാഫ്റ്റിംഗ് ലയറിങ് എന്ന വിഷയത്തിൽ ഒക്ടോബർ 25,26 ദിവസങ്ങളിൽ പരിശീലനം സംഘടിപ്പിക്കുന്നു.
Advertisement
Kerala agriculture university conducts training on Plant Breeding Methods
1100 രൂപയാണ് ഫീസ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ 10 മണി മുതൽ 5 വരെയുള്ള സമയങ്ങളിൽ 0487-2370773 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
Advertisement
Content summery : Kerala agriculture university conducts training on Plant Breeding Methods