കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. 8, 9, 10 പ്ലസ് വൺ ക്ലാസുകൾ മുതൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ പ്രൊഫഷണൽ കോഴ്സുകൾ, കോച്ചിംഗ് ഉൾപ്പെടെ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.
Advertisement
Kerala Labor Welfare Board has invited online applications for education benefits for the children of employees
മുൻ അധ്യയന വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവർ ആനുകൂല്യം പുതുക്കുന്നതിന് അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷിപത്രം എന്നിവയുടെ മാതൃക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് സ്വയം സാക്ഷ്യപ്പെടുത്തിയ ശേഷം അപേക്ഷ സമർപ്പിക്കണം. www.labourwelfarefund.in വെബ്സൈറ്റ് മുഖേന നവംബർ 25 നകം അപേക്ഷ സമർപ്പിക്കണം.
Content summery : Kerala Labor Welfare Board has invited online applications for education benefits for the children of employees