കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 2024-25 സാമ്പത്തിക വർഷത്തിലെ പ്ലാനിലെ ‘ജൈവവൈവിധ്യ ബോധവത്കരണവും വിദ്യാഭ്യാസവും’ എന്ന ഘടകത്തിൽ താൽപരരായിട്ടുള്ള സ്കൂളുകൾ, കോളേജുകൾ, സർവകലാശാല വകുപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവർക്ക് ജൈവവൈവിധ്യ സെമിനാർ/ ശിൽപ്പശാല/ സിമ്പോസിയം എന്നിവ സംഘടിപ്പിക്കുന്നതിന് ധനസഹായത്തിന് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.keralabiodiversity.org
Advertisement
Kerala State Biodiversity Board provides financial assistance to schools for organizing biodiversity seminars and workshops
Kerala State Biodiversity Board provides financial assistance to schools for organizing biodiversity seminars and workshops