കോഴിക്കോട് കൃഷിവിജ്ഞാന കേന്ദ്രത്തിൽ വച്ച് നവംബർ മാസം 20ന് 'പോഷകത്തോട്ടം' എന്ന വിഷയത്തിലും, 'അലങ്കാര മത്സ്യകൃഷി പ്രജനനവും പരിപാലനവും' എന്ന വിഷയത്തിൽ പരിശീലനം നൽകുന്നു.
Advertisement
Kozhikode Krishi Vigyan Kendra organizes training programs on various subjects
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0496-2966041
Content summery : Kozhikode Krishi Vigyan Kendra organizes training programs on various subjects