For the best experience, open
https://m.agritv.live
on your mobile browser.
Advertisement

തെങ്ങിൻ തൈകൾ വിൽപനയ്ക്ക്

05:24 PM Mar 03, 2025 IST | Agri TV Desk

നാളികേര വികസന ബോർഡിൻ്റെ നേര്യമംഗലം വിത്തുൽപാദന പ്രദർശന തോട്ടത്തിൽ കുറ്റ്യാടി തെങ്ങിൻ തൈകൾ 100 രൂപ നിരക്കിലും, കുറിയ ഇനങ്ങൾ 110 രൂപ നിരക്കിലും, സങ്കര ഇനം തെങ്ങിൻ തൈകൾ 250 രൂപ നിരക്കിലും വിതരണം ചെയ്യുന്നു.

Advertisement

Kuttiadi coconut seedlings for sale at the Coconut Development Board's Neryamangalam Seed Production centre
Kuttiadi coconut seedlings for sale at the Coconut Development Board's Neryamangalam Seed Production centre

ആവശ്യമുള്ള കർഷകർക്കും, കൃഷി ഓഫീസർമാർക്കും ഫാമിലെത്തി തൈകൾ നേരിട്ട് വാങ്ങാം. കുറഞ്ഞത് പത്ത് തൈകൾ വാങ്ങുന്ന കർഷകർക്ക് നാളികേര വികസന ബോർഡ് നടപ്പിലാക്കുന്ന തെങ്ങ് പുതുകൃഷി പദ്ധതിയിൻ കീഴിൽ സബ്‌സിഡിയും ലഭിക്കും.

Content summery : Kuttiadi coconut seedlings for sale at the Coconut Development Board's Neryamangalam Seed Production centre

Advertisement

Tags :
Advertisement