ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

സംസ്‌ഥാനത്ത് കന്നുകാലി സെൻസസ് 2025 ഏപ്രിൽ 15 വരെ നീട്ടി

04:46 PM Apr 05, 2025 IST | Agri TV Desk
Pattom dairy Training Center conducts training programs to farmers

സംസ്‌ഥാനത്ത് കന്നുകാലി സെൻസസ് 2025 ഏപ്രിൽ 15 വരെ നീട്ടി. ഒക്ടോബർ 25 ന് തുടങ്ങിയ വിവരശേഖരണം മാർച്ച് 31നു പൂർത്തിയാക്കാനായിരുന്നു പദ്ധതിയെങ്കിലും ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിൽ മാത്രമാണ് പൂർത്തിയായത്.

Advertisement

Livestock census in the state extended till April 15, 2025

1.6 കോടി വീടുകളിലും സ്‌ഥാപനങ്ങളിലും എത്തി വിവര ശേഖരണം നടത്താൻ 3500 കുടുംബശ്രീ പശുസഖി എന്യൂമറേറ്റർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Content summery :  Livestock census in the state extended till April 15, 2025

Advertisement

Tags :
Livestock Census
Advertisement
Next Article