മലപ്പുറം തവനൂർ കൃഷി വിജ്ഞാന കേന്ദ്രം, കെ.വി.കെ ദിനത്തോടനുബന്ധിച്ച് കർഷകർക്കായി ‘പച്ചക്കറികളിലെ സംയോജിത കീട-രോഗ നിയന്ത്രണം’ എന്ന വിഷയത്തിൽ ഒരു ദിവസത്തെ സൗജന്യ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു.
Advertisement
Malappuram Tavanur Krishi Vigyan Kendra is organizing a one-day free training class for farmers on the topic of ‘Integrated Pest and Disease Management in Vegetables’ on the occasion of KVK Day
തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2025 മാർച്ച് 24ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ക്ലാസ്സ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം - 8547193685
Content summery : Malappuram Tavanur Krishi Vigyan Kendra is organizing a one-day free training class for farmers on the topic of ‘Integrated Pest and Disease Management in Vegetables’ on the occasion of KVK Day