ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

ഗോ സമൃദ്ധി - കന്നുകുട്ടി പരിപാലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിച്ചു

08:48 AM Oct 23, 2024 IST | Agri TV Desk

മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഗോവർദ്ധിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ മൃഗസംരക്ഷണ,ക്ഷീരവികസനവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി തൊടുപുഴയിൽ നിർവഹിച്ചു. വെങ്ങല്ലൂര് മങ്ങാട്ടുകവല ബൈപാസ് റോഡ് കാഡ്‌സ് വില്ലേജ് സ്‌ക്വയറിൽ രാവിലെ പത്തിന് നടന്ന പരിപാടിയിൽ തൊടുപുഴ എം.എൽ .എ പി.ജെ.ജോസഫ് അധ്യക്ഷത വഹിച്ചു. ഇടുക്കി എം പി ഡീൻ കുര്യാക്കോസ് മുഖ്യാതിഥിയായി.തൊടുപുഴ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സബീന ബിഞ്ചു മുഖ്യപ്രഭാഷണം നടത്തി.

Advertisement

Content summery : Minister J. Chinchurani inaugurated the Govardini project at the state level in Thodupuzha yesterday

Advertisement
Tags :
animal husbandary departmentGovardini project
Advertisement
Next Article