രാജ്യത്തെ കന്നുകാലികളെ ശാസ്ത്രീയമായി പരിപാലിക്കുന്ന വ്യക്തികൾക്കും, ഏറ്റവും നല്ല എ ഐ ടെക്നീഷ്യനും, ഡയറി കോപ്പറേറ്റീവ്/ മിൽക്ക് പ്രൊഡ്യൂസർ കമ്പനി, ഡയറി ഫാർമർ ഓർഗനൈസേഷൻ എന്ന വിഭാഗങ്ങൾക്കും ദേശീയ ഗോപാൽ രത്ന പുരസ്കാരത്തിന് അപേക്ഷ സമർപ്പിക്കാം.
Advertisement
National Gopal Ratna Award 2024 Last date for submission of applications is September 30
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 30. Minister of home Affais (MHA )യുടെ http://awards.gov.in എന്ന ഓൺലൈൻ പോർട്ടലിലൂടെ അവാർഡിനായി അപേക്ഷിക്കാവുന്നതാണ്. അവസാന തീയതി സെപ്റ്റംബർ 30
Advertisement
National Gopal Ratna Award 2024 Last date for submission of applications is September 30