റബർ കൃഷി മേഖലയിലെ സാധ്യതകളെക്കുറിച്ചും പ്രതിസന്ധികൾ തരണം ചെയ്യുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും കർഷകരമായി നേരിട്ട് ചർച്ച ചെയ്യുന്നതിനും കൂട്ടായ പരിശ്രമങ്ങളിലൂടെ പരിഹാരം കാണുന്നതിനും ആയി വിവിധ ഇടങ്ങളിൽ റബ്ബർ ബോർഡ് നടത്തുന്ന ഏകദിന കർഷക യോഗങ്ങൾക്ക് തമിഴ്നാട്ടിലെ കുലശേഖരത്ത് നവംബർ 28ന് തുടക്കം കുറിക്കും.
Advertisement
Rubber
ഇരിട്ടി ( കേരളം) ബെൽത്താങ്ങാടി (കർണാടക) അഗർത്തല ത്രിപുര) ഗുവാഹത്തി (ആസാം) എന്നിവിടങ്ങളിൽ യോഗം നടത്തും.കേരളത്തിൽ 2024 ഡിസംബർ 17നാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.
Content summery : One-day farmers' meetings organized by the Rubber Board at various places will begin on November 28 at Kulasekhara, Tamil Nadu