"കമ്പോസ്റ്റ് നിർമ്മാണവും, ചെറുധാന്യ കൃഷിയും" എന്ന വിഷയത്തിൽ തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒരു ദിവസത്തെ സൗജന്യ പരിശീലന ക്ലാസ്
05:03 PM Feb 17, 2025 IST | Agri TV Desk
തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ "കമ്പോസ്റ്റ് നിർമ്മാണവും, ചെറുധാന്യ കൃഷിയും" എന്ന വിഷയത്തിൽ ഒരു ദിവസത്തെ സൗജന്യ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു.
തീയതി- 22/02/2025
സമയം- രാവിലെ 10 AM മുതൽ 2.00 PM വരെ
സ്ഥലം- കൃഷി വിജ്ഞാന കേന്ദ്രം, തവനൂർ, മലപ്പുറം ജില്ല
Advertisement

ക്ലാസ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 20/02 /2025-നു 3 മണിക്ക് മുൻപായി 8547193685 എന്ന നമ്പറിൽ ഫോൺ ചെയ്തു രജിസ്റ്റർ ചെയ്യേണ്ടതാണ്. സേവനം പരമാവധി പ്രയോജനപ്പെടുത്തുവാൻ എല്ലാവരെയും അറിയിക്കുന്നു.
പ്രോഗ്രാം കോഓർഡിനേറ്റർ, കൃഷി വിജ്ഞാന കേന്ദ്രം, തവനൂർ, മലപ്പുറം ജില്ല
Content summery : One-day free training class on "Compost Production and Small Grain Farming" at Tavanur Krishi Vigyan Kendra
Advertisement