ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

സംരംഭകർക്ക് ഏകദിന പരിശീലനം

04:40 PM Jan 04, 2025 IST | Agri TV Desk

എം.എസ്.എം.ഇ മേഖലയിലെ രജിസ്ട്രേഷൻ നടപടിക്രമങ്ങളെക്കുറിച്ച് അറിവ് നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (KIED) ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു.

Advertisement

One-day training for entrepreneurs

ജനുവരി 9ന് കളമശ്ശേരി KIED ക്യാമ്പസിൽ വച്ചാണ് പരിശീലനം. എം.എസ്.എം.ഇ മേഖയിൽ സംരംഭരാകുവാൻ ആഗ്രഹിക്കുന്നവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. 500 രൂപയാണ് പരിശീലന ഫീസ്. താത്പര്യമുള്ളവർ http://kied.info/training-calender/ സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. തിരെഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890/0484 2550322/9188922800/9188922785 .

Content summery : One-day training for entrepreneurs

Advertisement

Tags :
Agri training programentrepreneurs
Advertisement
Next Article