ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

കൃത്യതാ കൃഷി എന്ന വിഷയത്തിൽ ഒരു ഏകദിന പരിശീലനം

05:38 PM Mar 21, 2025 IST | Agri TV Desk

പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം 2025 മാർച്ച് 25ന് രാവിലെ 10 മണി മുതൽ 4 മണിവരെ  കർഷകർക്കായി കൃത്യതാ കൃഷി   (Precision Farming) എന്ന വിഷയത്തിൽ ഒരു ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു.

Advertisement

 

Advertisement

പങ്കെടുക്കാൻ താത്പ്പര്യമുള്ളവർ 0466 2212279, 29122008, 6282937809 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക

Content summery: Palakkad Krishi Vigyan Kendra, operating in Pattambi, is organizing a one-day training on the topic of Precision Farming for farmers on March 25, 2025 from 10 am to 4 pm.

Tags :
Farmingprecision farming
Advertisement
Next Article