പെരുവണ്ണാമുഴി കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പോഷകത്തോട്ടം എന്ന വിഷയത്തിൽ പരിശീലന പരിപാടി
04:39 PM Nov 18, 2024 IST
|
Agri TV Desk
Peruvannamuzhi Krishivigyan Kendra conducts traning program on Nutrient Horticulture
കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമുഴി കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വച്ച് നവംബര്‍ 20 ന് 'പോഷകത്തോട്ടം' എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
Advertisement
കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2966041 എന്ന ഫോണ്‍ നമ്പറിലോ kvkcalicut@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ ബന്ധപ്പെടുക
Advertisement
Content summery : Peruvannamuzhi Krishivigyan Kendra conducts traning program on Nutrient Horticulture
Next Article