ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

പ്രധാനമന്ത്രി മുദ്ര യോജന വായ്പാ പദ്ധതിയുടെ പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി വർദ്ധിപ്പിച്ചു

12:57 PM Oct 28, 2024 IST | Agri TV Desk

ചെറുകിട സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകുവാൻ 2015 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി മുദ്ര യോജന. നിലവിൽ ചെറുകിട സംരംഭങ്ങൾക്ക് 10 ലക്ഷം വരെ വായ്പയാണ് നൽകിയിരുന്നത്.

Advertisement

pm mudra yojana scheme

ഈ വർഷം ജൂലൈ 23ന് 2024-2025 ലെ കേന്ദ്ര ബഡ്ജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ മുദ്രവായ്പകളുടെ പരിധി വർദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു. പദ്ധതി പ്രകാരം വായ്പ പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി വർദ്ധിപ്പിച്ച പ്രഖ്യാപനം ഇപ്പോൾ നിലവിൽ വന്നിരിക്കുകയാണ്. കോർപ്പറേറ്റ് ഇതര ചെറുകിട സംരംഭങ്ങൾ, മൈക്രോ എന്റർപ്രൈസുകൾ, ഉൽപാദനം, വ്യാപാരം, സേവനങ്ങൾ കൃഷിയുമായി ബന്ധപ്പെട്ട മേഖലകളിലെ വ്യക്തികൾ എന്നിവർക്കാണ് സഹായം ലഭ്യമാകുക.

Content summery : The Pradhan Mantri Mudra Yojana loan scheme has been increased from Rs 10 lakh to Rs 20 lakh

Advertisement

Tags :
Central government schemespm mudra yojanaschemes
Advertisement
Next Article