മത്സ്യഫെഡിന്റെ കീഴിലുള്ള വിവിധ ഹാച്ചറുകളിൽ കാര ചെമ്മീൻ കുഞ്ഞുങ്ങൾ വില്പനയ്ക്ക്
04:43 PM Dec 02, 2024 IST
|
Agri TV Desk
മത്സ്യഫെഡിന്റെ കീഴിലുള്ള തിരുമുല്ലാവാരം (കൊല്ലം), കയ്പമംഗലം (തൃശൂര്‍), വെളിയംകോട് (മലപ്പുറം) എന്നീ ഹാച്ചറികളില്‍ ഗുണമേന്മയുള്ള കാരചെമ്മീന്‍ കുഞ്ഞുങ്ങള്‍ ലഭിക്കും.
Advertisement
ഫോണ്‍ തിരുമുല്ലാവാരം – 9526041061, കയ്പമംഗലം 9526041119, വെളിയംകോട് – 95260041177/ 0494-2607750
Content summery : Quality baby shrimps are available at the hatcheries at Thirumullavaram (Kollam), Kaipamangalam (Thrissur), and Veliyamcode (Malappuram) under Matsyafed.
Advertisement
Next Article