കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള മണ്ണുത്തിയിലെ കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ "കൂൺ കൃഷി" എന്ന വിഷയത്തിൽ 2025 മാർച്ച് 13 -ന് സൗജന്യപരിശീലനം നല്‍കുന്നു.
Advertisement
ree training on the topic of "Mushroom Cultivation" is being provided on March 13, 2025 at the Communication Center in Mannuthi
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പങ്കെടുക്കുവാൻ അവസരം ലഭിക്കുക. രജിസ്ട്രേഷനായി പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ : 8547070773
Content summery : Free training on the topic of "Mushroom Cultivation" is being provided on March 13, 2025 at the Communication Center in Mannuthi under the Kerala Agricultural University..