റബർപ്പാലിൽ നിന്നുള്ള ഉത്പന്ന നിർമ്മാണത്തിൽ റബർ ബോർഡ് പരിശീലനം നൽകുന്നു.
Advertisement
Rubber Board traning program
റബർ പാൽ സംഭരണം, റബർ ബാൻഡ്, കൈയുറ, റബ്ബർ നൂല്,ബലൂൺ, റബർ പശ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ നിർമ്മാണം എന്നിവയിലുള്ള പരിശീലനം നവംബർ 18 മുതൽ 22 വരെ കോട്ടയത്തുള്ള നാഷണൽ ഇൻസ്റ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്ങിൽ വെച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 9446976726.
Content summery : Rubber Board conducts training in manufacturing of products from rubbermilk