റബർ ബോർഡ് റബർ ടാപ്പിങ്ങിൽ പുനലൂർ മാവിള അരിപ്ലാച്ചിയിലേ കേന്ദ്രത്തിൽ പരിശീലനം നൽകുന്നു. 18 നും 59 നും ഇടയിൽ പ്രായമുള്ള എഴുത്തും വായനയും അറിയുന്നവർക്ക് അപേക്ഷിക്കാം.
Advertisement
Rubber Board provides training in rubber tapping
പ്രായം തെളിയിക്കുന്ന രേഖകളുമായി പരിശീലന കേന്ദ്രത്തിലോ പുനലൂരിലെ റീജണൽ ഓഫീസിലോ ഹാജരാകണം. ഫോൺ 9496431140,9846563349
Content summery : Rubber Board provides training in rubber tapping at center at Punalur Mavila Ariplachi.