റബർ ബോർഡ് തേനീച്ച വളർത്തലിൽ പരിശീലനം നൽകുന്നു. 2024 ഒക്ടോബർ 15ന് കോട്ടയത്തുള്ള നാഷണൽ ഇൻസ്റ്റ്യൂട്ട് ഫോർ റബർ ട്രെയിനിങ്ങിൽ വച്ചാണ് പരിശീലനം. കർഷകർ, റബർ ഉൽപാദ സംഘങ്ങളിലെയും സ്വാശ്രയ സംഘങ്ങളിലെയും അംഗങ്ങൾ, തുടങ്ങിയവർക്കെല്ലാം പരിശീലനം പ്രയോജനം ചെയ്യും.
Advertisement
Rubber board training in beekeeping
റബർ തോട്ടങ്ങളിൽ നിന്ന് അധിക വരുമാനം നേടുന്നതിനുള്ള മാർഗമാണ് തേനീച്ച വളർത്തൽ. ശാസ്ത്രീയമായ രീതികൾ അവലംബിക്കുന്നതിലൂടെ തേനീച്ച വളർത്തൽ നിന്ന് മെച്ചപ്പെട്ട വരുമാനം നേടാൻ കർഷകർക്ക് സാധിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കേണ്ട നമ്പർ 0481 2 351 313
Content summery : Rubber board training in beekeeping