ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തില്‍ ജനുവരി 20 മുതല്‍ 24 വരെ ‘ശാസ്ത്രീയ പശു പരിപാലനം' പരിശീലന പരിപാടി സംഘടിപ്പിക്കും. മൂന്ന് വര്‍ഷത്തിനിടെ പരിശീലനത്തില്‍ ഓഫ്ലൈനായി പങ്കെടുത്തവര്‍ക്ക് പങ്കെടുക്കാന്‍ അര്‍ഹതയില്ല.
Advertisement
‘Scientific Cattle Husbandry’ training program to be organized at Ochira Dairy Production Training and Development Center
ക്ഷീരകര്‍ഷകര്‍ ജനുവരി 18ന് വൈകീട്ട് അഞ്ചിനകം 8089391209, 0476 2698550 നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഹാജരാക്കണം. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ.
Advertisement
content summery : ‘Scientific Cattle Husbandry’ training program to be organized at Ochira Dairy Production Training and Development Center