റബ്ബർ ബോർഡിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്ങിൽ റബറിന്റെ ശാസ്ത്രീയ വിളവെടുപ്പിൽ ഉള്ള പ്രത്യേക പരിശീലനം ഈ മാസം 25 മുതൽ 29 വരെയുള്ള തീയതികളിൽ നടത്തുന്നു.
Advertisement
Special Training in Scientific Harvesting of Rubber at National Institute for Rubber Training
വിളവെടുപ്പ്, നൂതന ടാപ്പിംഗ് രീതികൾ, യന്ത്രവൽകൃത ടാപ്പിംഗ്, നിയന്ത്രിത കമിഴ്ത്തി വെട്ട്, ഇടവേള കൂടിയ ടാപ്പിംഗ് തുടങ്ങിയവ പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ-9495928077
Content summery : Special Training in Scientific Harvesting of Rubber at National Institute for Rubber Training