സംസ്ഥാന സർക്കാർ എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന മൾട്ടി പർപ്പസ് സർവ്വീസ് സെൻററുകൾ, ജോബ് ക്ലബ്ബ് സബ്‌സിഡി സഹിതമുള്ള സ്വയംതൊഴിൽ പദ്ധതി ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
Advertisement
State Government employment department invited application for self employment loan
വായ്പാ തുക പരമാവധി 10 ലക്ഷം രൂപ. സബ്‌സിഡി പദ്ധതി ചെലവിന്റെ 25 ശതമാനം. പരമാവധി രണ്ട് ലക്ഷം രൂപ. പ്രായപരിധി 21നും 45നും മധ്യേ. പിന്നോക്ക സമുദായക്കാർക്ക് മൂന്ന് വർഷവും, പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
Content summery : Applications are invited for starting self employment scheme with Job Club Subsidized Multi Purpose Service Centers implemented by State Government Employment Department.