ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

സുഭിക്ഷ കേരളം പദ്ധതി- കറവ പശു /കറവ എരുമ,  സബ്സിഡിമാനദണ്ഡങ്ങൾ ഉയർത്തി

11:33 AM Sep 09, 2020 IST | Agri TV Desk

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നടത്തുന്ന ഒരു പദ്ധതിയാണ് കറവയുള്ള പശു/ കറവയുള്ള എരുമ. ഈ പദ്ധതി പ്രകാരം യൂണിറ്റ് കോസ്റ്റ് അറുപതിനായിരം രൂപയായി ഉയർത്തി. പൊതുവിഭാഗത്തിന്  50% വരെയും പട്ടികജാതി വിഭാഗക്കാർക്ക് 75 ശതമാനം വരെയും പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 100% വരെയും സബ്സിഡി അനുവദിക്കും.

Advertisement

Advertisement
Next Article