ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

കൃഷിയെ ആശ്രയിക്കുന്നവരിൽ വർദ്ധനയെന്ന് സർവ്വേ റിപ്പോർട്ട്

02:38 PM Jul 28, 2025 IST | Agri TV Desk

കാർഷിക മേഖലയിൽ കൃഷിയെ ആശ്രയിക്കുന്ന കുടുംബങ്ങളുടെ എണ്ണത്തിൽ വർദ്ധനവെന്ന് സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സംയുക്തമായി നടത്തിയ 'സിറ്റുവേഷൻ അസസ്മെന്റ് സർവ്വേ ഓഫ് അഗ്രികൾച്ചർ ഹൗസ്ഹോൾഡ് ഇൻ കേരള 2014 - 2025' സർവേയിൽ കണ്ടെത്തൽ.

Advertisement

 

Advertisement

വിള ഉൽപാദനം, തോട്ടം, മൃഗസംരക്ഷണം, മീൻപിടുത്തം,പാൽ ഉൽപാദനം തുടങ്ങി മേഖലകളിലായി 2019ൽ 14.67 ലക്ഷം കുടുംബങ്ങളാണ് കൃഷിയെ ആശ്രയിച്ചിരുന്നത് എന്നാൽ 2024 -25 വർഷം ഇത് 19.47 ലക്ഷം ആയി ഉയർന്നു. 32.72% ആണ് വർദ്ധന.

Tags :
Farming
Advertisement
Next Article