ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

കേരള കാർഷിക സർവകലാശാല 'ശുദ്ധജല മത്സ്യകൃഷി' എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു

05:22 PM Nov 22, 2024 IST | Agri TV Desk

കേരള കാർഷിക സർവകലാശാലയുടെ വിജ്ഞാനവ്യാപന വിഭാഗത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെന്റർ മണ്ണുത്തിയിൽ ശുദ്ധജല മത്സ്യകൃഷി ( തിലാപ്പിയ, വരാൽ ) എന്ന വിഷയത്തിൽ നവംബർ 28ന് പരിശീലനം സംഘടിപ്പിക്കും. 550/- രൂപയാണ് ഫീസ്. ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്ക് വിളിക്കാം- 0487-2370773

Advertisement

Content summery : The Communication Center under the Extension Department of the Kerala Agricultural University will organize a training on the topic of freshwater fish farming  at Mannuthi on November 28th.

Advertisement
Tags :
freshwater fish farmingKerala Agricultural University
Advertisement
Next Article