കേരള മൃഗസംരക്ഷണ വകുപ്പ് ക്ഷീര കർഷകർക്കായി കറവ പശുക്കൾക്ക് സബ്‌സിഡി നിരക്കിൽ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്നു.
Advertisement
The Kerala Animal Husbandry Department is implementing a subsidized insurance scheme for dairy farmers for dairy cows
Advertisement
65,000 രൂപ വിലയുള്ള ഉരുക്കൾക്ക് ഒരു വർഷ പ്രീമിയം 2,912 രൂപയിൽ ജനറൽ വിഭാഗം കർഷകർ 1,356 രൂപയും എസ് സി, എസ് ടി വിഭാഗം കർഷകർ 774 രൂപയും 3 വർഷ ഇൻഷ്വറൻസ് പരിരക്ഷക്ക് 7,136 രൂപ പ്രീമിയത്തിൽ ജനറൽ വിഭാഗം കർഷകർ 3,318 രൂപയും എസ് സി, എസ് ടി വിഭാഗം കർഷകർ 1,890 രൂപയും അടക്കണം. കൂടുതൽ വിവരങ്ങൾക്ക് കർഷകർ അതത് സ്ഥലത്തെ വെറ്ററിനറി സ്ഥാപനങ്ങളുമായി നേരിട്ടോ അല്ലെങ്കിൽ cruekm.ahd@kerala.gov.in വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
Content summery : The Kerala Animal Husbandry Department is implementing a subsidized insurance scheme for dairy farmers for dairy cows.