ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

കാലവർഷം രണ്ടാഴ്ചക്കുള്ളിൽ കേരളത്തിലെത്തും

12:55 PM May 08, 2025 IST | Agri TV Desk

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷം രണ്ടാഴ്ചക്കുള്ളിൽ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇത്തവണ കാലവർഷം ശരാശരിയിലും കൂടുതലായിരിക്കും എന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന റിപ്പോർട്ടുകൾ.

Advertisement

The Meteorological Department has announced that the southwest monsoon will arrive in the state within two weeks

ഇത്തവണ രാജ്യത്ത് 15% വരെ മൺസൂൺ മഴ ലഭിച്ചേക്കും എന്നാണ് കാലാവസ്ഥ വകുപ്പ് മുൻപ് പ്രവചിച്ചിരുന്നത്. സാധാരണ മെയ് 20ന് ആൻഡമാനിൽ എത്തുന്ന കാലവർഷം ഇത്തവണ മെയ് 13ന് തെക്ക് ആൻഡ് കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹം എന്നിവിടങ്ങളിൽ എത്തും എന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

Content summery : The Meteorological Department has announced that the southwest monsoon will arrive in the state within two weeks

Advertisement

Tags :
Monsoonweather
Advertisement
Next Article