കാലാവസ്ഥ നിരീക്ഷിക്കാനായി ഭൗമശാസ്ത്ര മന്ത്രാലയം 850 കോടി ചെലവിൽ രണ്ട് സൂപ്പർ കമ്പ്യൂട്ടറുകൾ നിർമ്മിച്ചു. അർക്ക, അരുണിക എന്നാണ് കമ്പ്യൂട്ടറുകളുടെ പേര്. പൂനെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി, നോയിഡയിലെ നാഷണൽ സെൻട്രൽ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിംഗ് എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിക്കുന്നത്.
Advertisement
The Ministry of Earth Sciences has built two supercomputers at a cost of Rs 850 crore to monitor the weather.
ഒരു ചതുരശ്ര കിലോമീറ്ററോ അതിൽ കുറവോ ചുറ്റളവിലെ കാലാവസ്ഥ പ്രവചനം സൂപ്പർ കമ്പ്യൂട്ടറുകൾ വഴി സാധ്യമാകും. പരം രുദ്ര സൂപ്പർ കമ്പ്യൂട്ടിംഗ് സിസ്റ്റവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ നിരീക്ഷണ കമ്പ്യൂട്ടിംഗ് ശേഷി 6.8 പെറ്റ ഫ്ലോപ്സ് സെക്കൻഡിൽ 22 പെറ്റാ ഫ്ലോപ് സ് ആയി ഇനി ഉയരും.
Advertisement
Content summery : The Ministry of Earth Sciences has built two supercomputers at a cost of Rs 850 crore to monitor the weather.