For the best experience, open
https://m.agritv.live
on your mobile browser.
Advertisement

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങിൽ റബ്ബർടാപ്പിങ് പരിശീലനം നടത്തുന്നു

04:48 PM Apr 23, 2025 IST | Agri TV Desk

റബ്ബർബോർഡിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (എൻ.ഐ.ആർ.റ്റി.) 2025 ഏപ്രിൽ 28 മുതൽ മെയ് 01 വരെയുള്ള തീയതികളിൽ അന്യസംസ്ഥാന തൊഴിലാളികൾക്കായി റബ്ബർടാപ്പിങ് പരിശീലനം നടത്തുന്നു.

Advertisement

The National Institute for Rubber Training (NIRT), under the Rubber Board, is conducting rubber tapping training for interstate workers

പരിശീലനമാധ്യമം ഹിന്ദി ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9495928077 എന്ന ഫോൺ നമ്പരിലോ 04812351313 എന്ന വാട്ട്സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാവുന്നതാണ്. ഇമെയിൽ: training@rubberboard.org.in

Content summery : The National Institute for Rubber Training (NIRT), under the Rubber Board, is conducting rubber tapping training for interstate workers from April 28 to May 01, 2025.

Advertisement

Tags :
Advertisement