ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

റബർ ഇറക്കുമതിയ്ക്ക് ആവശ്യമായ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് റബർ ബോർഡ് ഫീസ് ചുമത്തും

02:58 PM Oct 21, 2024 IST | Agri TV Desk

റബർ ഇറക്കുമതി ചെയ്യുന്നതിന് ആവശ്യമായ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് റബർ ബോർഡ് ഫീസ് ചുമത്തും. ഇത് സംബന്ധിച്ചുള്ള ബോർഡിന്റെ ശുപാർശ കേന്ദ്ര ഗവൺമെന്റിന്റെ പരിഗണനയിലാണ്. ഓരോ ബാച്ച് ഇറക്കുമതി ചരക്കിനും 5000 രൂപ വീതം ഈടാക്കുന്നതിനാണ് ബോർഡിന്റെ നിർദ്ദേശം.

Advertisement

The rubber board will levy a fee for issuing the required no objection certificate for import of rubber

കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഗുണമേന്മ കുറഞ്ഞ പ്രകൃതിദത്ത റബറിന്റെ വിവിധ വകഭേദങ്ങളുടെ ആഭ്യന്തര വിപണിയിലേക്കുള്ള ഇറക്കുമതി നിയന്ത്രിക്കുന്നതിനാണ് എൻ. ഒ. സി രേഖപ്പെടുത്തിയിരിക്കുന്നത്. സർട്ടിഫിക്കറ്റിന് ഫീസ് ചുമത്തുന്നതടക്കമുള്ള പുതിയ നടപടിക്രമങ്ങൾ വരുന്നതോടെ ഇറക്കുമതി റബറിന്റെ ഗുണമേന്മ കൂടുതൽ കാര്യക്ഷമമാകും.

Content summery : The rubber board will levy a fee for issuing the required no objection certificate for import of rubber

Advertisement

Tags :
Rubber board news
Advertisement
Next Article