ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

കിസാൻ ക്രെഡിറ്റ് കാർഡിന് ഇപ്പോൾ അപേക്ഷിക്കാം

06:01 PM Dec 09, 2024 IST | Agri TV Desk

മൃഗസംരക്ഷണ മേഖലയിൽ ഉള്ളവർക്ക് കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം.പശു,ആട്, കോഴി,പന്നി,താറാവ് കർഷകർക്കും കർഷക കൂട്ടായ്മകൾക്കും അപേക്ഷിക്കാം. 3 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

Advertisement

Kissan Credit Card

1.6 രൂപവരെ ഈട് ഒന്നും ആവശ്യമില്ല. ഏഴ് ശതമാനം പലിശയ്ക്കാണ് വായ്പ നൽകുക. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് 3% പലിശ തിരികെ ലഭിക്കും.പരമാവധി പലിശ സബ്സിഡി 2 ലക്ഷം രൂപയായി നജപ്പെടുത്തിയിട്ടുണ്ട്.കാർഡ് ലഭിക്കാൻ പ്രദേശത്തെ സർക്കാർ മൃഗാശുപത്രിയുമായി ബന്ധപ്പെടുക.

Content summery : Those in the animal husbandry sector can apply for Kisan Credit Card

Advertisement

Tags :
kissan card
Advertisement
Next Article