നാളികേര വികസന ബോർഡിന്റെ നേര്യമംഗലം വിത്ത് ഉൽപാദന കേന്ദ്രത്തിൽ കുറ്റ്യാടി തെങ്ങിൻ തൈകൾ 100 രൂപ നിരക്കിലും, കുറിയ ഇനങ്ങൾ 110 രൂപ നിരക്കിലും, സങ്കര ഇനങ്ങൾ 250 രൂപ നിരക്കിലും വിതരണം ചെയ്യുന്നു.
Advertisement
Top quality coconut seedlings for sale at Neryamangalam Seed Production Center
ആവശ്യമുള്ളവർക്ക് ഫാമിലെത്തി നേരിട്ട് വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0485- 2554240
Content summery : Top quality coconut seedlings for sale at Neryamangalam Seed Production Center