For the best experience, open
https://m.agritv.live
on your mobile browser.
Advertisement

ക്ഷീരകർഷകർക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം

04:33 PM Feb 12, 2025 IST | Agri TV Desk

ക്ഷീരവികസനവകുപ്പിന്റെ വലിയതുറയിൽ പ്രവർത്തിക്കുന്ന തീറ്റപ്പുൽക്കൃഷി വികസന പരിശീലന കേന്ദ്രത്തിൽ ക്ഷീരകർഷകർക്ക് വിവിധ വിഷയങ്ങളിൽ 2025 ഫെബ്രുവരി  19, 20  എന്നീ തീയതികളിൽ പരിശീലനം നൽകുന്നു.

Advertisement

Training for dairy farmers on various topics

കൂടുതൽ വിവരങ്ങൾക്ക്  0471-2501706 / 9388834424 എന്നീ നമ്പരുകളിൽ വിളിക്കുക അല്ലെങ്കിൽ വാട്സാപ്പ് ചെയ്യുക.

Advertisement

Tags :
Advertisement