For the best experience, open
https://m.agritv.live
on your mobile browser.
Advertisement

ശാസ്ത്രീയ പശുപരിപാലനത്തില്‍ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം

04:26 PM Oct 25, 2024 IST | Agri TV Desk

പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ക്ഷീരകർഷകർ, സംരംഭകർ എന്നിവർക്കായി ആലത്തൂർ വാനൂരിലെ ക്ഷീര പരിശീലന കേന്ദ്രത്തിൽ വെച്ച് "ശാസ്ത്രീയ പശുപരിപാലനം" എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നവംബര്‍ നാലു മുതല്‍ എട്ടു വരെയാണ് പരിശീലനം.

Advertisement

Alathur Dairy Training Center conducting a training program on "Scientific Animal Husbandry" for dairy farmers

ആധാർ / തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നീ രേഖകൾ സഹിതം കർഷകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ നവംബര്‍ രണ്ടിന് വൈകീട്ട് നാലു മണിക്ക് മുമ്പായി dd-dtc-pkd.dairy@kerala.gov.in/ dtcalathur@gmail.com എന്ന ഇ -മെയിൽ വിലാസത്തിലോ 04922- 226040, 9446521303 എന്നീ ഫോൺ നമ്പറുകൾ മുഖേനയോ രജിസ്റ്റർ ചെയ്യണം.

Content summery :  Alathur Dairy Training Center conducting a training program on "Scientific Animal Husbandry" for dairy farmers and entrepreneurs of Palakkad and Thrissur districts.

Advertisement

Tags :
Advertisement