മണ്ണുത്തി കമ്യൂണിക്കേഷൻ സെന്ററിൽ പഴം- പച്ചക്കറി സംസ്കരണം, പൂക്കളിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയിൽ പരിശീലനം നൽകുന്നു
07:14 PM May 13, 2025 IST | Agri TV Desk
തൃശ്ശൂർ: കേരള കാർഷിക സർവകലാശാലയുടെ മണ്ണുത്തി കമ്യൂണിക്കേഷൻ സെന്ററിൽ പഴം, പച്ചക്കറി സംസ്കരണം, പൂക്കളിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയിൽ പരിശീലനം നൽകുന്നു.
Advertisement

15-നാണ് പരീശീലനപരിപാടി. താത്പര്യമുള്ളവർ ബുധനാഴ്ച ഒരുമണിക്ക് മുൻപായി 8547070773, 0487-2370773 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യുക.
Content summery : Training is provided in fruit and vegetable processing and value-added products from flowers at the Mannuthi Communication Center of the Kerala Agricultural University.
Advertisement