കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ ‘കൂൺകൃഷി’ എന്ന വിഷയത്തിൽ 2025 ഫെബ്രുവരി 14 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലനഫീസ് 300 രൂപ.
Advertisement
Training on ‘Mushroom Farming’ is being organized at the Thrissur Agriculture Knowledge Center
താല്പര്യമുള്ളവർ 9400483754 എന്ന ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
Content summery : Training on ‘Mushroom Farming’ is being organized at the Thrissur Agriculture Knowledge Center