കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ' ഇറച്ചിക്കോഴി വളർത്തൽ' എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു.
05:40 PM Jan 13, 2025 IST
|
Agri TV Desk
Training on the subject of broiler farming is being organized at the Kudappanakunnu Animal Husbandry Training Center
കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് 2025 ജനുവരി 24, 25 തീയതികളിൽ ഇറച്ചിക്കോഴി വളർത്തൽ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു.
Advertisement
കൂടുതൽ വിവരങ്ങൾക്ക് കർഷകർക്ക് പ്രവൃത്തി ദിവസങ്ങളിൽ 0471-2732918 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
Content summery : Training on the subject of broiler farming is being organized at the Kudappanakunnu Animal Husbandry Training Center on January 24th and 25th, 2025.
Advertisement
Next Article