വെള്ളാനിക്കര ഇന്‍സ്ട്രക്ഷണൽ ഫാമില്‍ വിവിധ വിഷയങ്ങളിൽ പരിശീലനം
05:46 PM Dec 03, 2024 IST | Agri TV Desk
വെള്ളാനിക്കര ഇന്‍സ്ട്രക്ഷണന്‍ ഫാമില്‍ വച്ച് 2024 ഡിസംബര്‍ 10ന് പച്ചക്കറി വിളകളിലെ കൃത്യത കൃഷിരീതി എന്ന വിഷയത്തിലും ,
Advertisement
ഡിസംബര്‍ 28ന് അക്വാപോണിക്സ് എന്ന വിഷയത്തിലും പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. ഫോൺ – 0487 2961457
Content summery : Training on various subjects at Vellanikkara Instructional Farm
Advertisement