കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് 2024 നവംബർ മാസം 20ന് പോത്തുകുട്ടി വളർത്തൽ എന്ന വിഷയത്തിലും,27,28 തീയതികളിൽ പന്നിവളർത്തൽ എന്ന വിഷയത്തിലും പരിശീലനം സംഘടിപ്പിക്കുന്നു.
Advertisement
Training programs on various subjects at Kudappanakunn Animal Husbandry Training Centre
കൂടുതൽ വിവരങ്ങൾക്ക് കർഷകർക്ക് പ്രവർത്തി ദിവസങ്ങളിൽ 0471-2732 918 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Advertisement
Content summery : Training programs on various subjects at Kudappanakunn Animal Husbandry Training Centre