For the best experience, open
https://m.agritv.live
on your mobile browser.
Advertisement

ചക്കയിൽ നിന്നുള്ള മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ: പരിശീലനം

04:58 PM Feb 17, 2025 IST | Agri TV Desk

ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് ഫെബ്രുവരി 24,25 തീയതികളിൽ "ചക്കയിൽ നിന്നുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങൾ" എന്ന വിഷയത്തിൽ രണ്ടു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

Advertisement

A two-day training program on the topic "Value Added Products from Jackfruit" is being organized at the Alappuzha District Agricultural Knowledge Center

ഇടി ചക്ക, പച്ച ചക്ക, പഴുത്ത ചക്ക, ചക്കക്കുരു എന്നിവയിൽ നിന്നുള്ള വിപണന സാധ്യതയുള്ള ഉത്പന്നങ്ങൾ ആണ് പരിശീലിപ്പിക്കുന്നത്. പരിശീലന ഫീസ് 1000 രൂപ. താല്പര്യമുള്ളവർ മുൻകൂട്ടി വിളിച്ചു രജിസ്റ്റർ ചെയ്യുക.
0479 2449268, 0479 2959268, 9447790268

Advertisement

Content summery : A two-day training program on the topic "Value Added Products from Jackfruit" is being organized at the Alappuzha District Agricultural Knowledge Center on February 24th and 25th.

Tags :
Advertisement