ഗുണമേന്മയേറിയ പച്ചക്കറി തൈകൾ വാങ്ങാം
08:32 PM Sep 27, 2024 IST
|
Agri TV Desk
കാർഷിക സർവകലാശാല കാർഷിക കോളേജ് പച്ചക്കറി ശാസ്ത്ര വിഭാഗത്തിൽ വഴുതന, മുളക്, പുതിന, മുരിങ്ങ കട്ടിങ്സ് എന്നിവ ലഭ്യമാണ്.
Advertisement
വില്പനസമയം 9 മണി മുതൽ 4 മണി വരെ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ-9188248481
vegetable seedlings are available in the Department of Vegetable Science, Kerala Agriculture University
Advertisement
Next Article