For the best experience, open
https://m.agritv.live
on your mobile browser.
Advertisement

'വാഴയുടെ സംയോജിത കൃഷി പരിപാലനം' എന്ന വിഷയത്തിൽ പരിശീലനം

04:36 PM Oct 09, 2024 IST | Agri TV Desk

വെള്ളനാട് മിത്ര നികേതൻ കൃഷിവിജ്ഞാനകേന്ദ്രം വാഴ കർഷകർക്ക് വേണ്ടി 'വാഴയുടെ സംയോജിത കൃഷി പരിപാലനം' എന്ന വിഷയത്തിൽ 2024 ഒക്ടോബർ 22ന് രാവിലെ 10 മണിക്ക് പരിശീലനം സംഘടിപ്പിക്കുന്നു.ഈ പരിശീലനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഒക്ടോബർ 21ന് വൈകിട്ട് 4:00 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം.

Advertisement

Vellanadu Mitra Niketan Agricultural Knowledge Center is organizing training for banana farmers
Vellanadu Mitra Niketan Agricultural Knowledge Center is organizing training for banana farmers

പ്രസ്തുത പരിശീലനത്തിൽ വാഴയുടെ സംയോജിത വളപ്രയോഗ രീതികൾ,സംയോജിത കീടരോഗ നിയന്ത്രണ മാർഗങ്ങൾ,വാഴ കൃഷിയിൽ ചെറുകിട കാർഷിക യന്ത്രങ്ങളുടെ ഉപയോഗം എന്നീ വിഷയങ്ങളെ സംബന്ധിച്ചുള്ള ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്. രജിസ്റ്റർ ചെയ്യേണ്ട വാട്സ്ആപ്പ് നമ്പർ 94 47 85 62 16

Advertisement

Vellanadu Mitra Niketan Agricultural Knowledge Center is organizing training for banana farmers on 'Integrated Farming Management of Banana' on 22 October 2024 at 10 am

Tags :
Advertisement