ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

വെള്ളാനിക്കര കാർഷിക കോളേജിന്റെ കീഴിൽ 'നഴ്സറി പരിപാലനവും സസ്യ പ്രവര്‍ദ്ധന രീതികളും' എന്ന വിഷയത്തിൽ പരിശീലനം

10:58 PM Nov 26, 2024 IST | Agri TV Desk

വെള്ളാനിക്കര കാര്‍ഷിക കോളേജിന്‍റെ കീഴിലുള്ള ഫ്ലോറികള്‍ച്ചര്‍ ആന്‍ഡ് ലാന്‍ഡ്സ്കേപിങ് വിഭാഗത്തില്‍ ‘നഴ്സറി പരിപാലനവും സസ്യ പ്രവര്‍ദ്ധന രീതികളും (ബഡിങ്, ഗ്രാഫ്റ്റിംഗ്, ലെയറിങ്)’ എന്ന വിഷയത്തില്‍ 2024 നവംബർ 30ന് ഒരു പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 8547254010 എന്ന നമ്പറില്‍ 2024 നവംബർ 28ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലന ഫീസ് ആയ 500/- രൂപ ഇതേ നമ്പറില്‍ ഗൂഗിള്‍ പേ ചെയ്യാവുന്നതാണ്.

Advertisement

Content summery : Vellanikkara Agricultural College is organizing a training program on the topic of ‘Nursery Management and Plant Propagation Methods (Budding, Grafting, Layering)’ on November 30, 2024.

Advertisement
Tags :
Agritraning programAir layeringgrafting
Advertisement
Next Article