വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ ഗുണമേന്മയേറിയ പച്ചക്കറി വിത്തുകളും തൈകളും വില്പനയ്ക്ക്
01:18 PM Oct 30, 2024 IST | Agri TV Desk
കാർഷിക സർവകലാശാല വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തിൽ പച്ചക്കറി വിത്തുകൾ ആയ ചീര ( അരുൺ ) വഴുതന (ഹരിത, സൂര്യ) പാവൽ (പ്രീതി) മുളക് (ഉജ്ജ്വല) തണ്ണിമത്തൻ (സ്വർണ്ണ ) പയർ (ലോല, ഗീതിക,ഭാഗ്യലക്ഷ്മി,കാശി കാഞ്ചൻ )എന്നിവ ലഭ്യമാണ്.
Advertisement
കൂടാതെ മുളക്, വഴുതന, തക്കാളി തുടങ്ങിയവയുടെ പച്ചക്കറി തൈകളും മുളക്,തക്കാളി തുടങ്ങിയവയുടെ ഗ്രാഫ്റ്റഡ് പച്ചക്കറി തൈകളും വില്പനയ്ക്ക് ഉണ്ട്. വില്പന സമയം പ്രവർത്തി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 9188 24 84 81.
Advertisement
Content summery : Vellanikkara Agricultural University quality vegetable seeds and seedlings for sale