For the best experience, open
https://m.agritv.live
on your mobile browser.
Advertisement

വെള്ളായണി കാർഷിക കോളേജിൽ 'പഴം- പച്ചക്കറി സംസ്കരണം' എന്ന വിഷയത്തിൽ ഏകദിന പരിശീലനം പരിപാടി സംഘടിപ്പിക്കുന്നു

05:30 PM Nov 05, 2024 IST | Agri TV Desk

തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലെ പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് വിഭാഗത്തിൽ വച്ച് പഴം പച്ചക്കറി സംസ്കരണം എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി ഈ മാസം ഏഴാം തീയതി നടത്തുന്നു.

Advertisement

Fruits and Vegetables

500 രൂപയാണ് ഫീസ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് പ്രവേശനം. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഓഫീസ് സമയങ്ങളിൽ 9995766982 എന്ന ഫോൺ നമ്പറിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

Content summery : Vellayani Agricultural College conducting a training program on fruit and vegetable processing to farmers

Advertisement

Tags :
Advertisement