ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

ശീതകാല പച്ചക്കറികളുടെ കൃഷി രീതികൾ അറിയാം, വെള്ളായണി കാർഷിക കോളേജ് സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയുടെ ഭാഗമാകാം

05:10 PM Oct 14, 2024 IST | Agri TV Desk

വെള്ളായണി കാർഷിക കോളേജ്, ട്രെയിനിങ് സർവീസ് സ്കീം, 2024 ഒക്ടോബർ 15ന് ശീതകാല പച്ചക്കറികൾ-കൃഷി രീതികൾ എന്ന വിഷയത്തിൽ ഒരു പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

Advertisement

 

Vellayani Agricultural College organizing a practical training program on Winter Vegetables-Cultivation Methods

പരിശീലന ഫീസ് 500 രൂപ. പരിശീലന സമയം രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ. താല്പര്യമുള്ളവർ 88 91540778 എന്ന ഫോൺ നമ്പറിൽ വിളിക്കുകയോ വാട്സ്ആപ്പ് സന്ദേശം അയയ്ക്കുകയോ ചെയ്യുക. വിളിക്കേണ്ട സമയം രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ.

Advertisement

Vellayani Agricultural College organizing a practical training program on Winter Vegetables-Cultivation Methods on 15th October 2024.

Tags :
Vellayani Agricultural CollegeWinter Vegetablesa
Advertisement
Next Article